ഹീൽമി കേരള ആരോഗ്യ സപ്ലിമെന്‍റ് ഇന്ത്യൻ അംബാസഡർ അമിത് നാരങ് പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ഹീൽമി കേരള: ഗൾഫ് മാധ്യമം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു
മസ്കത്ത്: ഹീൽമി കേരളയോടനുബന്ധിച്ച് ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച ആരോഗ്യ സപ്ലിമെന്‍റ് ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീന് നൽകി പ്രകാശനം ചെയ്തു. കേരള ടൂറിസം പവിലിയനിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം ഗ്ലോബൽ ബിസിനസ് ഹെഡ് മുഹമ്മദ് റഫീഖ്, കൺട്രി ഹെഡ്ഓപറേഷൻ മുഹസിൻ എം. അലി, കൺട്രി ഹെഡ്ബിസിനസ് സൊലൂഷൻ കെ. ജുനൈസ്, മാർക്കറ്റിങ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ, സർക്കുലേഷൻ കോഓഡിനേറ്റർ മുഹമ്മദ് നവാസ്, ഒ. ശംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.