യൂറോപ്യൻ യൂനിയനിലെ ഒമാൻ പ്രതിനിധി സംഘത്തിന്റെ തലവനായ ബിൻത് ഇസ്സ അൽ സദ്ജാലി യോഗ്യതാപത്രം സമർപ്പിക്കുന്നുന്നു
Posted On
date_range Updated On
date_range യൂറോപ്യൻ യൂനിയൻ; ഒമാൻ പ്രതിനിധി സംഘ തലവൻ യോഗ്യതാപത്രം സമർപ്പിച്ചു
മസ്കത്ത്: യൂറോപ്യൻ യൂനിയനിലെ ഒമാൻ പ്രതിനിധി സംഘത്തിന്റെ തലവനായി റുവാ ബിൻത് ഇസ്സ അൽ സദ്ജാലി യോഗ്യതാപത്രം സമർപ്പിച്ചു. യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നാണ് അംഗീകാര പത്രങ്ങൾ സമർപ്പിച്ചത്. കൂടിക്കാഴ്ചയിൽ, യൂറോപ്യൻ കമീഷൻ പ്രസിഡന്റിന് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.