മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവലിെൻറ ഭാഗമായി ‘ഗൾഫ്മാധ്യമം’ സംഘടിപ്പിക്കുന ്ന ‘ഹാർമോണിയസ് കേരള’ സാംസ്കാരികോത്സവത്തിെൻറ ടിക്കറ്റ് വിൽപന ആരംഭിച്ചു. ആദ്യ ടിക്കറ്റ് ഇന്ത്യൻ സോഷ്യൽക്ലബ് ക്ലബ് മലയാളം വിഭാഗം കൺവീനർ ടി. ഭാസ്കരന് ‘ഗൾഫ്മാധ്യമം’ െറസിഡൻറ് മാനേജർ ഷക്കീൽ ഹസൻ കൈമാറി.
‘ഗൾഫ് മാധ്യമം’ ഒാഫിസിൽ നടന്ന ചടങ്ങിൽ ബ്യൂറോ ഇൻചാർജ് റഫീഖ് മുഹമ്മദ്, ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഷൈജു സലാഹുദ്ദീൻ എന്നിവരും സംബന്ധിച്ചു. ഒമാെൻറ വിവിധയിടങ്ങളിലായുള്ള 22 കേന്ദ്രങ്ങളിൽ പരിപാടിയുടെ ടിക്കറ്റ് ലഭ്യമാകും.
ടിക്കറ്റുകൾ ലഭ്യമാകുന്ന കേന്ദ്രങ്ങളും ടെലിഫോൺ നമ്പറും ചുവടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.