Posted On
date_range Updated On
date_range ഹാർമോണിയസ് കേരള: ടിക്കറ്റെടുക്കാം ...സീറ്റുറപ്പിക്കാം
സലാല: ‘ഹാർമോണിയസ് കേരള’ ആറാം സീസണിന്റെ ആഘോഷരാവിൽ അണിചേരാൻ നേരത്തെ ടിക്കറ്റെടുത്ത് സീറ്റുറപ്പിക്കാം. ടിക്കറ്റ് റിലീസിങ് ഞായറാഴ്‌ച നടക്കും. ഡയമണ്ട് സീറ്റിന് 10 റിയാൽ, പ്ലാറ്റിനം സീറ്റിന് അഞ്ചു റിയാൽ, ഗോൾഡ് സീറ്റിന് മൂന്നു റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. നാല് ടിക്കറ്റെടുക്കുന്നവർക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. ടിക്കറ്റുകൾ നേരിട്ടും ഓൺലൈനായും എടുക്കാം. നേരിട്ട് ടിക്കറ്റുകൾ ലഭിക്കാൻ 95629600 (നവാസ്), 99490108 (അൽ ഫവാസ് ട്രാവൽസ്), 92742931 (ഐഡിയൽ ഹാൾ), 98671150 (സിറാജ് റാമിസ് സനായ), 96029947 (സദ അൽ മഹ പെട്രോൾ പമ്പ് കാർ ആക്സസറീസ് ഷോപ്പ്) എന്നിവരുമായി ബന്ധപ്പെടണം. ഓൺലൈനായി ലഭിക്കാൻ: https://events.mefriend.com/hk6salalah
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.