ഇടപ്പാളയം ഒമാൻ ചാപ്റ്ററിന്റെ ജനറൽബോഡി യോഗത്തിൽനിന്ന്
Posted On
date_range Updated On
date_range ജനറൽ ബോഡിയും ഭാരവാഹി തെരഞ്ഞെടുപ്പും
മസ്കത്ത്: ഇടപ്പാളയം ഒമാൻ ചാപ്റ്ററിന്റെ ജനറൽ ബോഡി മസ്കത്ത് റൂവിയിൽ നടന്നു. പ്രസിഡന്റ് നസീർ വട്ടംകുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫക്രുദീൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അഷീഫ് വരവ് ചെലവും അവതരിപ്പിച്ചു. മുഖ്യ രക്ഷാധികാരികളായ ഇസ്മാഈൽ, അഷ്റഫ് എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതുതായി എക്സിക്യൂട്ടിവ് അംഗങ്ങളായി നവാസ്, ഹരിഹരൻ,ഉണ്ണികൃഷ്ണൻ, മുഫീദ് എന്നിവരെ തെരഞ്ഞെടുത്തു. നൗഫൽ പൂക്കറത്തറ സ്വാഗതവും മുഫീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.