Posted On
date_range Updated On
date_range ഗാല ഈദ് ഗാഹ്: അബ്ദുൽ അസീസ് വയനാട് നേതൃത്വം നൽകും
മസ്കത്ത്: ഗാല സുബൈർ ഓട്ടോമോട്ടീവിന് എതിർവശം പ്രത്യേകം തയാറാക്കിയ സ്ഥലത്ത് നടക്കുന്ന ഈദ് ഗാഹിന് യുവ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ അസീസ് വയനാട് നേതൃത്വം നൽകുമെന്ന് കൺവീനർ നസീം ഒരുമനയൂർ അറിയിച്ചു. ഈദ് ഗാഹിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഇത്തവണയും സ്ത്രീകൾക്കടക്കം വിപുല സൗകര്യങ്ങളാണ് ഈദ്ഗാഹ് കമ്മിറ്റി ഒരുക്കുന്നത്. ഈദ് നമസ്കാരം 6.35 ന് ആരംഭിക്കുമെന്നും ഈദ്ഗാഹ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.