Posted On
date_range Updated On
date_range ജി20 ഉച്ചകോടി: മന്ത്രിതല യോഗത്തില്‍ ഒമാൻ പങ്കെടുത്തു
മസ്കത്ത്: ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയില്‍ നടന്ന തൊഴില്‍ മേഖലയിലെ മന്ത്രിതല യോഗത്തില്‍ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സഈദ് അല്‍ ബഅ്വിന് സംബന്ധിച്ചത്. ഉന്നതതല സംഘവും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വ്യത്യസ്ത മന്ത്രിതല യോഗങ്ങളിലും ഒമാന്‍ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.