മസ്കത്ത്: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ@75'ഫ്രീഡം ക്വിസിന്റെ രണ്ടാം ദിനത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നോയൽപടപ്പാക്കൽ സിനോജ് (മസ്കത്ത്), സന്തോഷ് എരിഞ്ഞേരി (മസ്കത്ത്) എന്നിവരാണ് വിജയികൾ. ശരിയുത്തരം: (b) പി.വി. സുബ്ബറാവു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.