അൽഖുഔദ് സൗഹൃദവേദി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
Posted On
date_range Updated On
date_range സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്: അൽഖുഔദ് സൗഹൃദവേദിയും മെട്രോ ഹോസ്പിറ്റലും ചേർന്നു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള നിരവധി പേർ പങ്കെടുത്തു. വിവിധ തരം മെഡിക്കൽ ടെസ്റ്റുകളും, സൗജന്യ ഡോക്ടർ പരിശോധനയും മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. കേരള പ്രവാസി ലോക്സഭാഗവും, നോർക്ക ഡയറക്ടറുംമായ വിത്സൻ ജോർജ്ജ് മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.