Posted On
date_range Updated On
date_range മസ്കത്തിൽ ഇന്ന് മുതൽ ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര
മസ്കത്ത്: ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര അനുവദിക്കുന്നു. ഇന്ന് മുതല്‍ മൂന്നു ദിവസം ഉച്ചക്ക് 2.30 മുതല്‍ രാത്രി 10 മണി വരെ റൂവി- മത്ര - മസ്കത്ത് റൂട്ടിലാണ് സൗജന്യമായി യാത്ര ചെയ്യാന്‍ സാധിക്കുക.
പ്രവാസികള്‍ക്കും സഞ്ചാരികള്‍ക്കും ഉള്‍പ്പെടെ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും. സുസ്ഥിര ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.