പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range സൗജന്യ ദന്ത പരിശോധന ക്യാമ്പ് ഇന്ന്
മസ്കത്ത്: റൂവി ആബീർ ആശുപത്രിയിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ച ഒരുമണി വരെയും വൈകീട്ട് അഞ്ച് മുതൽ ഒമ്പതു വരെയുമാണ് ക്യാമ്പ്. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 24770800, 90999335 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.