Posted On
date_range Updated On
date_range മയക്കുമരുന്നുമായി നാലുപേർ പിടിയിൽ
ബുറൈമി: ബുറൈമി ഗവർണറേറ്റിൽ മയക്കുമരുന്നുമായി നാലുപേർ അറസ്റ്റിലായി. ഹെറോയിൻ, മരിജുവാന, ക്രിസ്റ്റൽ മെത്ത്, മയക്കുമരുന്ന് ഗുളികകൾ എന്നിവ പ്രതികളിൽനിന്ന് കണ്ടെടുത്തു.
പിടിയിലായ നാലുപേരും ഏഷ്യൻ വംശജരാണ്. ജനറൽ ഡയറക്ടറേറ്റ് ഫോർ കോംപാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ഇവക്കെതിരായ നിയമനടപടി പൂർത്തിയാക്കിവരുകയണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.