യൂസുഫ്

മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്‌കത്ത്: ദീര്‍ഘകാലം ഒമാനില്‍ പ്രവാസിയായിരുന്ന തൃശൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി. തൃപ്രയാര്‍, പെരിങ്ങോട്ടുകരയിലെ പുതുശ്ശേരി യൂസുഫ് ആണ് മരിച്ചത്. ഒമാനില്‍ ട്രാവല്‍ മേഖലയില്‍ ആണ് ജോലി ചെയ്തിരുന്നത്. റൂവിയിലെ ഐ.സി.എഫ് പ്രവര്‍ത്തകനായിരുന്ന യൂസുഫ് സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ നിറ സാന്നിധ്യമായിരുന്നു. പരേതരായ കുഞ്ഞി മൊയ്തുവിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: ഷകീല യൂസുഫ്. മക്കള്‍: സല്‍മ ജുനൈദ്, മുഹമ്മദ് സ്വാലിഹ്, മരുമകന്‍: മുഹമ്മദ് ജുനൈദ്. സഹോദരങ്ങള്‍: മുഹമ്മദ്, സിദ്ദീഖ്, നഫീസ, പരേതയായ റുഖിയ.

Tags:    
News Summary - Former Omani expatriate dies in his homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.