വിൽപനക്ക് സൂക്ഷിച്ച കരിച്ചാക്കുകൾ പിടിച്ചെടുത്തപ്പോൾ
Posted On
date_range Updated On
date_range കരി ഉൽപാദിപ്പിക്കാൻ മരം കത്തിക്കൽ; വിദേശികൾ പിടിയിൽ
മസ്കത്ത്: വാണിജ്യാടിസ്ഥാനത്തിൽ കരി ഉൽപാദിപ്പിക്കാൻ കാട്ടുമരങ്ങൾ കത്തിച്ച സംഭവത്തിൽ വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ്, റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടുന്നത്. വിൽപനക്കായി പാക്ക് ചെയ്ത് സൂക്ഷിച്ച കരിയും മറ്റും പരിസ്ഥിതി അതോറിറ്റി കണ്ടുകെട്ടി. തൊഴിലാളികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.