കോവിഡ്​: ഒമാനിൽ വിദേശി മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരാൾ കൂടി മരിച്ചു. 37 വയസ്സുകാരനായ വിദേശിയാണ്​ മരിച്ചതെന്ന്​ ഒമാൻ ആരോഗ ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്​ച രാത്രിയാണ്​ ആരോഗ്യ മന്ത്രാലയം മരണവാർത്ത സ്​ഥിരീകരിച്ചത്​.

കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരിക്കുന്ന രണ്ടാമത്തെ വിദേശിയാണിയാൾ​. ഏപ്രിൽ ഒമ്പതിന്​ മസ്​കത്തിൽ ചികിത്സയിലിരുന്ന 41കാരനായ വിദേശി മരിച്ചിരുന്നു. മരിച്ച മറ്റ്​ രണ്ട്​ പേർ സ്വദേശി വൃദ്ധൻമാരാണ്​.

Tags:    
News Summary - foreigner died in oman due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.