സലാല ബ്രദേഴ്സ് എഫ്.സി ഹോം ലീഗിൽ വിജയികളായ
മാക്സ് മദനി എഫ്.സി ട്രോഫിയുമായി
Posted On
date_range Updated On
date_range ഫുട്ബാൾ ടൂർണമെന്റും രക്തദാന ക്യാമ്പും
സലാല: ബ്രദേഴ്സ് എഫ്.സി നിർമൽ മെമ്മോറിയൽ ഹോം ലീഗ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
ഔഖദ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ മദനി എഫ്.സി വിജയികളായി. മികച്ച കളിക്കാരനായി സിദ്ദീഖിനെയും കീപ്പറായി ഫാരിസിനെയും തെരഞ്ഞെടുത്തു. റഹീസ് ആണ് ടോപ് സ്കോറർ. ശിഹാബ് കുന്നത്ത്, മിഥുൻ, ബച്ചു എന്നിവർ നേതൃത്വം നൽകി.
സുധാകരൻ, ഷൗക്കത്ത് കോവാർ, നസീബ്, അലി, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി സുൽത്താൻ ഖാബൂസ് ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തദാനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.