Posted On
date_range Updated On
date_range ഹെലികോപ്ടറിൽ ഭക്ഷണമെത്തിച്ചു
മസ്കത്ത്: തെക്കൻ ബാത്തിനയിലെ ഉൾപ്രദേശത്തേക്ക് ഹെലികോപ്ടറിൽ ഭക്ഷണമെത്തിച്ച് ഒമാൻ റോയൽ എയർഫോഴ്സ്. റുസ്താഖിലെ യാക്കോ പ്രദേശത്തെ ജനങ്ങൾക്കാണ് ഒമാൻ റോയൽ ആർമിയുടെ സഹകരണത്തോടെ അവശ്യവസ്തുക്കൾ എത്തിച്ചത്.
കരമാർഗം അവശ്യവസ്തുക്കൾ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രദേശവാസികൾക്ക് സഹായവുമായി റോയൽ എയർഫോഴ്സ് എത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.