ഫോക്കസ് ഇന്റർനാഷനൽ ഒമാൻ റീജ്യന്റെ ആഭിമുഖ്യത്തിൽ ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച രക്ത
ദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range ഫോക്കസ് ഇന്‍റനാഷനൽ ഒമാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്‌കത്ത്: ഫോക്കസ് ഇന്റർനാഷണൽ ഒമാൻ റീജിയന്റെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു. ഭാരവാഹികളായ ഷിബിൽ മുഹമ്മദ്, ജുവൈദ് കെ. അരൂർ, ത്വാഹാ ശരീഫ്, റഹീഫ് മുസ്തഫ, ജൗഹർ അരൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.