ആദ്യ നിയമകാര്യ മന്ത്രിയായിരുന്ന മുഹമ്മദ് ബിൻ അലി ബിൻ നാസർ അൽ അലാവിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് റോയൽ കമൻഡേഷൻ മെഡൽ (ഫസ്റ്റ് ക്ലാസ്) സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ആദ്യ നിയമകാര്യ മന്ത്രിക്ക് സുൽത്താൻ രാജകീയ പ്രശംസാമെഡൽ സമ്മാനിച്ചു
മസ്കത്ത്: രാജ്യത്തിന്റെ ആദ്യ നിയമകാര്യ മന്ത്രിയായിരുന്ന മുഹമ്മദ് ബിൻ അലി ബിൻ നാസർ അൽ അലാവിക്ക് രാജകീയ പ്രശംസാമെഡൽ സമ്മാനിച്ചു.
സുൽത്താൻ ഹൈതം ബിൻ താരിഖ് റോയൽ കമൻഡേഷൻ മെഡൽ (ഫസ്റ്റ് ക്ലാസ്) ആണ് സമ്മാനിച്ചത്. തന്റെ ജോലി കാലയളവിലുടനീളം ദേശീയ കടമ നിർവഹിക്കുന്നതിൽ അലാവി നടത്തിയ ആത്മാർഥമായ പരിശ്രമങ്ങളെ അഭിനന്ദിച്ചാണ് മെഡൽ ലഭിച്ചത്. അൽ ബറക പാലസിലാണ് അവാർഡുദാന ചടങ്ങ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.