????????????????? ?????????????

താ​ൽ​ക്കാ​ലി​ക താ​മ​സ സ്​​ഥ​ല​ത്ത്​ തീ​പി​ടി​ത്തം 

മ​സ്​​ക​ത്ത്​: ദോ​ഫാ​റി​ൽ ക​മ്പ​നി​ക്ക്​ കീ​ഴി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്​​ഥ​ല​ത്ത്​ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷ​മാ​ണ്​ സം​ഭ​വം. ഒൗ​ഖ​ദ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ്​ സം​ഭ​വ​മു​ണ്ടാ​യ​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ച്ചു. 
Tags:    
News Summary - fire-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.