സുഹാറിലെ കമ്പനിയിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range സുഹാറിൽ തീപിടിത്തം; വിദേശി മരിച്ചു
മസ്കത്ത്: സുഹാറിൽ തീപിടിത്തത്തിൽ വിദേശി മരിച്ചു. സുഹാർ വ്യവസായ മേഖലയിലെ കമ്പനിയിൽ ശനിയാഴ്ചയാണ് സംഭവം. ഏഷ്യൻ വംശജനാണ് മരിച്ചതെന്ന് സിവിൽ ഡിഫൻസ് പൊതുഅതോറിറ്റി അറിയിച്ചു.
ഒപ്പമുണ്ടായിരുന്ന നാലു പേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.ശനിയാഴ്ച രാത്രി എട്ടിനും എട്ടരക്കുമിടയിലാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.