തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
Posted On
date_range Updated On
date_range ഭക്ഷ്യ ഗോഡൗണിൽ തീപിടിത്തം
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ ഭക്ഷ്യ ഗോഡൗണിൽ തീപിടിച്ചു. ഖുറിയാത്ത് വിലായത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കുകളില്ല.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്ത കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.