സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് രക്ഷാ പ്രവർത്തനം നടത്തുന്നു
Posted On
date_range Updated On
date_range സീബിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം; 17 പേരെ രക്ഷിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ അപ്പാർട്ട്മെന്റിലെ കെട്ടിടത്തിന് തീപിടിച്ചു. തെക്കൻ അൽ ഹൈൽ ഏരിയയിലായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബലൻസ് അതോറിറ്റിയിലെ അംഗങ്ങളെത്തി 17പേരെ രക്ഷപ്പെടുത്തി. തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ആർക്കും പരിക്കുകളൊന്നുമില്ല. ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് അപ്പാർട്ട്മെന്റിൽനിന്ന് ആളുകളെ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.