ഫാമിന് തീ പിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ അണയ്ക്കുന്നു
Posted On
date_range Updated On
date_range ദാഖിലിയ ഗവർണറേറ്റിലെ ഫാമിൽ തീ പിടിച്ചു
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ഫാമിൽ തീ പിടിച്ചു. സമാഈൽ വിലായത്തിലാണ് സംഭവം. ആർക്കും പരിക്കുകളില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. നിരവധി മരങ്ങളാണ് കത്തിനശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.