മ​സീ​റ​യി​ലെ ഫെ​റി സ​ർ​വി​സ്​ 

മസീറയിലെ ഫെറി സർവിസ് പുനരാരംഭിച്ചു

മസ്കത്ത്: അസ്ഥിര കാലാവസ്ഥയെ തുടർന്ന് താൽകാലികമായി നിർത്തിവെച്ചിരുന്ന മസീറയിലെ ഫെറി സർവിസ് പുനരാരംഭിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതികത മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ഈ മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു. ശക്തമായ കാറ്റിൽ തിരമാലകൾ ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ ഫെറി സർവിസ് താൽകാലികമായി നിർത്തിവെച്ചത്. 

Tags:    
News Summary - Ferry service resumed at Masirah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.