പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹംസക്ക് ഷലീമിലെ കെ.എം.സി.സി. പ്രവർത്തകർ യാത്രയയപ്പ് നൽകുന്നു
Posted On
date_range Updated On
date_range ഹംസക്ക് യാത്രയയപ്പ് നൽകി
സലാല: സലാലക്കടുത്ത് ഷലീമിൽ നിന്ന് 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി വൈസ് പ്രസിഡന്റ് ഹംസ തിരുവേഗപ്പറമ്പിന് സഹ പ്രവർത്തകർ ചേർന്ന് യാത്രയയപ്പ് നൽകി. ഷലീമിലെ കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ ഹംസക്ക് കെ.എം.സി.സി നേതാക്കൾ ചേർന്ന് മെമന്റോ കൈമാറി. റഷീദ് നരിക്കുനി അധ്യക്ഷതവഹിച്ചു. സഫീർ പട്ടാമ്പി, റഷീദ്, റഷീദ് ദീമ എന്നിവർ സംസാരിച്ചു. അനസ്, റാഷിദ്, സൽമാൻ എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.