മദ്​റസകളിൽ വർണാഭമായി പ്രവേശനോത്സവം

 മ​സ്ക​ത്ത്​: അ​മീ​റാ​ത്ത്​ ഇ​സ്​​ലാ​മി​ക് ദ​അ്​​വ സെ​ന്റ​ർ മ​ദ്​​റ​സ വാ​ദി​ഹ​ത്താ​ത്തി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. സ​മ​സ്ത​യു​ടെ സി​ല​ബ​സി​ൽ ഒ​ന്ന്​ മു​ത​ൽ പ്ല​സ്​​ടു​വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. ഉ​മ്മ​ർ ഉ​സ്താ​ദ് മം​ഗ​ലാ​പു​രം, മു​ഹ​മ്മ​ദ് ബ​യാ​നി ഉ​സ്താ​ദ്, ഇ​സ്മാ​യി​ൽ മു​സ്‌​ലി​യാ​ർ, റ​ഷീ​ദ് അം​റാ​ത്‌ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ബ്‌​റാ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. ഹാ​ഫി​ള് മു​ബീ​ൻ ഷാ​ൻ, മു​ഹ​മ്മ​ദ് സാ​ഹി എ​ന്നി​വ​രു​ടെ പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന കാ​വ്യാ​ലാ​പ​ന​വും ന​ട​ന്നു. ഗ​ഫൂ​ർ, സു​ബൈ​ർ ഹാ​ജി, ശ​മീ​ർ, ഷം​സു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കെ.​കെ. റ​ജീ​ൽ സ്വാ​ഗ​ത​വും എ​ൻ.​പി. അ​ഷ്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സൂ​ർ: സ​മ​സ്ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൂ​ർ ദാ​റു​ൽ ഖു​ർ​ആ​ൻ മ​ദ്​​റ​സ​യി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് യു.​പി. മു​ഹി​യു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ നാ​സ​ർ ദാ​രി​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


സ​ദ​ർ മു​അ​ല്ലിം ബ​ഷീ​ർ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​സ​ൽ ഫൈ​സി ക​രേ​ക്കാ​ട് ഖി​റാ​അ​ത്തും വൈ​ല​ത്തൂ​ർ മു​ഹ​മ്മ​ദ്, ഹാ​ഫി​ള് അ​ബ്ദു​ൽ ജ​ബ്ബാ​ർ, ഹാ​ഫി​ള് ത്വാ​ഹ ദാ​രി​മി, ഹാ​ഫി​ള് ശു​ഐ​ബ് ഫൈ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ബി​ദ് മു​സ്‌​ലി​യാ​ർ സ്വാ​ഗ​ത​വും ഫൈ​സ​ൽ ആ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു. ശ​റ​ഫു​ദ്ദീ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, മു​സ്​​ത​ഫ കൊ​ള​പ്പു​റം, മു​ഹ​മ്മ​ദ് പ​യ്യ​ന്നൂ​ർ, മ​ൻ​സൂ​ർ ക​ണ്ണൂ​ർ, റ​ഫീ​ഖ് ക​ണ്ണൂ​ർ, അ​ബ്ദു​ൽ റ​ഷീ​ദ് ബാ​ലു​ശ്ശേ​രി, ശ​ഹീ​ർ പ​യ്യ​ന്നൂ​ർ, ഷൗ​ക്ക​ത്ത് നെ​ല്ലാ​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - entrance exam-oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.