ദോഫാർ ഗവർണറേറ്റിലെ തൊഴിലാളി സംഘടനകൾ നേരിടുന്ന പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗം
Posted On
date_range Updated On
date_range തൊഴിലാളി പ്രശ്നം: യോഗം ചേർന്നു
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ തൊഴിലാളി സംഘടനകൾ നേരിടുന്ന പ്രശ്നം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം യോഗം ചർന്നു. തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ ബിൻ അമർ അൽ ഹൊസ്നിയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. തൊഴിലാളികളെ പിരിച്ചുവിടുന്നത് പരിമിതപ്പെടുത്തുന്നതും മറ്റുമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. ഒമാൻ തൊഴിലാളികളുടെ ജനറൽ ഫെഡറേഷെൻറ ഡയറക്ടർ ബോർഡ് ചെയർമാൻ, ദോഫാർ ഗവർണറേറ്റിലെ നിരവധി തൊഴിലാളി യൂനിയൻ നേതാക്കൾ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.