Posted On
date_range Updated On
date_range അറബിക്കടലിൽ ഭൂചലനം
മസ്കത്ത്: അറബിക്കടലിൽ ഭൂചലനം. ബുധനാഴ്ച പുലർച്ചെ 6.52നാണ് റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു.
സലാലയിൽനിന്ന് 79 കിലോമീറ്റർ അകലെ ഭൂനിരപ്പിൽനിന്ന് 10 കിലോമീറ്റർ താഴെയായിരുന്നു ഭൂകമ്പത്തിെൻറ പ്രഭവകേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.