പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range സലാല വിമാനത്താവളത്തില്‍ മയക്കുമരുന്ന് പിടിച്ചെടുത്തു
മസ്കത്ത്: സലാല അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താനിരുന്ന മയക്കുമരുന്ന് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ വംശജനെ ഒമാന്‍ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. ഇയാളുടെ ബാഗേജില്‍നിന്നും 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കസ്റ്റംസ് വിഭാഗത്തിന്റെ ബാഗേജ് പരിശോധനയിലാണ് വിവിധ പാക്കുകളിലായി സൂക്ഷിച്ച മയക്കുമരുന്ന് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.