????????????? ????????????????? ???????????????????????????????? ????????????????? ??????????????????

മസ്​കത്ത്​ വിമാനത്താവളത്തിൽ മരിജുവാന പിടികൂടി

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ മ​രി​ജു​വാ​ന ക​ട​ത്തു​ന്ന​തി​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി.  മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്നി​ല​ധി​കം പേ​രി​ൽ​നി​ന്നാ​യി 6.3 കി​ലോ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​ച്ചെ​ടു​ത്ത​താ​യി ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ലി​യ പ്ലാ​സ്​​റ്റി​ക്​ ക​ണ്ടെ​യ്​​ന​റു​ക​ളി​ലാ​ക്കി മ​ത്സ്യം ഉ​പ​യോ​ഗി​ച്ച്​ മ​റ​ച്ചാ​യി​രു​ന്നു ക​ള്ള​ക്ക​ട​ത്ത്​ ശ്ര​മം. പി​ടി​യി​ലാ​യ​വ​രി​ൽ ചി​ല​ർ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്. ഇൗ​മാ​സം ആ​ദ്യം മ​സ്​​ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഒ​ന്നി​ല​ധി​കം ത​വ​ണ മ​രി​ജു​വാ​ന പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
Tags:    
News Summary - drugs-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.