പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കു മരുന്ന് കടത്ത്; മൂന്നു വിദേശികൾ പിടിയിൽ
മസ്കത്ത്: മയക്കു മരുന്ന് കടത്തുമായി ബന്ധപ്പെട്ട് മസ്കത്ത് ഗവർണറേറ്റിൽനിന്ന് മൂന്നു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നുകളുടെയും ലഹരി പദാർഥങ്ങളുടയും കടത്ത്തടയുന്ന നറൽ അഡ്മിനിസ്ട്രേഷനാണ് ഏഷ്യൻ പൗരത്വമുള്ള മൂന്നുപേരെ പിടികൂടുന്നത്. ഇവരിൽ നിന്നു 160ലധികം ഹഷീഷ് ബ്ലോക്കുകൾ കണ്ടെടുക്കുകയും ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.