Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത്: മൂന്നു വിദേശികൾ അറസ്റ്റിൽ
മസ്കത്ത്: മയക്കുമരുന്നുമായി മൂന്ന് ഏഷ്യൻ വംശജരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും കടത്ത് തടയുന്ന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ ഓപറേഷനിലാണ് പിടിയിലായത്. ഇവരിനിന്ന് 19 കിലോഗ്രാം ഹഷീഷ്, ഏഴ് കിലോഗ്രാം മോർഫിൻ, 10 കിലോഗ്രാം ക്രിസ്റ്റൽ മയക്കുമരുന്നുകളും പിടിച്ചെടുത്തു.വർക്കെതിരെ നിയമ നടപടി പൂർത്തീകരിച്ചു വരുകയാണെന്ന് ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.