മയക്കുമരുന്ന് പിടിച്ചെടുത്തപ്പോൾ
Posted On
date_range Updated On
date_range വാഹനത്തിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; ഒരാൾ പിടിയിൽ
മസ്കത്ത്: വാഹനത്തിനുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ റോ യൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.സ്പെഷൽ ടാസ്ക് ഫോഴ്സ് യൂനിറ്റിന്റെ സഹകരണത്തോടെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പ്രതികളെ പിടികൂടിയത്. 330ലധികം പാക്കറ്റ് ഖാട്ട് മയക്കുമരുന്നുകൾ പിടിച്ചെടുത്തു. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.