?????? ????????????? ???????????????? ?????????? ??????????????? ??. ???????????????????? ????????????????

ധ്വ​നി മ​സ്​​ക​ത്ത്​ വാ​ർ​ഷി​കാ​ഘോ​ഷം

മ​സ്​​ക​ത്ത്​: ധ്വ​നി മ​സ്​​ക​ത്ത്​ കൂ​ട്ടാ​യ്​​മ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം ‘ധ്വ​നി​ത​രം​ഗം’ സീ​ബ് റാ​മീ ഡ്രീ ം ​റി​സോ​ർ​ട്ട് ഹാ​ളി​ൽ ന​ട​ന്നു. സം​ഗീ​ത​ജ്ഞ​ൻ പെ​രു​മ്പാ​വൂ​ർ ജി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ക​ൺ​വീ​ന​ർ സു​ദീ​പ്‌ കു​മാ​ർ, കോ​ഓ​ഡി​നേ​റ്റ​ർ വി​നോ​ദ് മ​ഞ്ചേ​രി, അ​ഡ്വൈ​സ​റി അം​ഗം ര​ത്‌​നാ​ക​ര​ൻ, ടാ​ല​ൻ​റ്​ ഇ​ല​ക്ട്രി​ക്ക​ൽ​സ് എം.​ഡി. രാ​ജ്കു​മാ​ർ എ​ന്നി​വ​ർ സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു. ട്ര​ഷ​റ​ർ രാ​ജേ​ഷ് പ​ള്ളോ​ട്ട് ന​ന്ദി പ​റ​ഞ്ഞു.സി​നി​മ പി​ന്ന​ണി ഗാ​യ​ക​നാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, സ്​​റ്റാ​ർ സിം​ഗ​ർ ഫെ​യിം ല​ക്ഷ്മി ജ​യ​ൻ, കോ​മ​ഡി ആ​ർ​ടി​സ്​​റ്റ്​ ബി​നു അ​ടി​മാ​ലി, ജോ​ൺ​പോ​ൾ എ​ന്നി​വ​രും ധ്വ​നി​യി​ലെ ക​ലാ​കാ​രും അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത, നൃ​ത്ത ദൃ​ശ്യ​വി​രു​ന്നും അ​ര​ങ്ങേ​റി.
Tags:    
News Summary - dhwani muscuit-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.