സെഹാറിൽ റോഡ് ഗതാഗതം തടസപ്പെടുത്തുന്നു, റോയൽ ഒമാൻ പൊലീസ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം
Posted On
date_range Updated On
date_range സെഹാറിലെ വിധ്വംസക പ്രവർത്തനം: നിരവധി പേർ പിടിയിൽ
മസ്കത്ത്: സൊഹാറിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയും വാഹനങ്ങൾ പിടിച്ചെടുത്തും യാത്രക്കാരെ ൈകയേറ്റം ചെയ്തും പൊതുമുതൽ നശിപ്പിച്ചും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ നിരവധി പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ കടകൾ തകർത്തവരും കവർച്ചയും തീവെപ്പും നടത്തിയവരുമാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. അനിവാര്യമായ നിയമനടപടികൾ ഇവർക്കെതിരെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.