തൃ​ശൂ​ർ സ്വ​ദേ​ശി ഇ​ബ്രി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

ഇ​ബ്രി: തൃ​ശൂ​ർ സ്വ​ദേ​ശി ഇ​ബ്രി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. വ​ട​ക്കേ​കാ​ട്​ ഉ​പ്പ​ത്തി​ൽ പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ൻ മ​ക​ൻ സ​ത്യ​ൻ (57) ആ​ണ്​ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ മ​രി​ച്ച​ത്. നി​ർ​മാ​ണ ക​മ്പ​നി​യി​ൽ ഫോ​ർ​മാ​നാ​യി ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. ജോ​ലി​ക​ഴി​ഞ്ഞ്​ മു​റി​യി​ലേ​ക്ക് സൈ​ക്കി​ളി​ൽ പോ​കും​വ​ഴി റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ബ്രി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. 34 വ​ർ​ഷ​മാ​യി ഒ​മാ​നി​ലു​ണ്ട്. ഭാ​ര്യ: ഷാ​നി. മ​ക്ക​ൾ: സ​നി​ൽ, സാ​ഗ​ർ, സ്​​മി​ത. മ​രു​മ​ക​ൻ: റി​യേ​ഷ്​ സു​ഹാ​റി​ലു​ണ്ട്.

Tags:    
News Summary - death-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.