കോവിഡ്​ ബാധിച്ച്​ ഒമാനി നഴ്​സ്​ മരിച്ചു

മസ്​കത്ത്​: ആരോഗ്യമന്ത്രാലയത്തിൽ പ്രവർത്തിച്ചുവന്ന ഒമാനി പൗരയായ നഴ്​സ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഷനൂന അൽ നുഅ്​മാനി എന്ന നഴ്​സാണ്​ മരിച്ചത്​. കോവിഡ്​ ബാധിച്ച്​ മരിക്കുന്ന ആദ്യ ഒമാനി ആരോഗ്യപ്രവർത്തകയാണിവർ.

രാജ്യം ഷനൂനയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു. ആരോഗ്യ മന്ത്രി ഡോ. അഹ്​മദ്​ ബിൻ മുഹമ്മദ്​ അൽ സൈദിയും മരണത്തിൽ അനുശോചനം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.