മസ്കത്ത്: പ്രവാസി വെൽഫെയർ ബൗഷർ മേഖല കമ്മിറ്റി ബോക്സ് ക്രിക്കറ്റ് സംഘടിപ്പിക്കും. ഫെബ്രുവരി ആറിന് വൈകുന്നേരം മൂന്നു മുതൽ ഗാല ഓയാസിസ് ഗ്രൗണ്ടിൽ ഒമാനിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന കായിക പരിപാടിയോടനുബന്ധിച്ച് മെഹന്ദി ഫെസ്റ്റ് , ഫുഡ് ഫെസ്റ്റിവൽ, മാജിക് ഷോ, മുട്ടിപ്പാട്ട് തുടങ്ങിയവയും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷന് 93316136, 9794355 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.