ബാ​ബു 

കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി

സ​ലാ​ല: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി. വ​ട​ക​ര തോ​ട​ന്നൂ​ർ താ​ഴെ രാ​യ​റോ​ത്ത് വീ​ട്ടി​ൽ കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടെ മ​ക​ൻ ബാ​ബു (52) ആ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.മാ​താ​വ്​: ല​ക്ഷ്​​മി, ഭാ​ര്യ:​നി​ഷ. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. 

Tags:    
News Summary - death news-babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.