അപകടകരമായ ഡ്രൈവിങ്; മൂന്നുപേർ അറസ്റ്റിൽ

മസ്കത്ത്: അപകടകരവും പൊതുജനങ്ങൾക്ക് ഭീഷണിയുണ്ടാക്കുന്നതുമായ തരത്തിൽ വാഹനമോടിച്ചതിന് മൂന്ന് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ പൊലീസ് കമാൻഡന്റാണ് ഇവരെ പിടികൂടുന്നത്. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Dangerous driving; Three people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.