Posted On
date_range Updated On
date_range തേജ്: ആരോഗ്യ മന്ത്രാലയം കാൾ സെന്റർ തുറന്നു
മസ്കത്ത്: ചുഴലിക്കാറ്റിന്റെ മുന്നൊരുക്കമായി ആരോഗ്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ സജീവമാക്കി. 1212, 24441999 എന്നീ നമ്പറുകളിലൂടെ ആശയവിനിമയം നടത്താമെന്ന് അധികൃതർ അറിയിച്ചു.
എല്ലാ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മിലിട്ടറി കമ്മിറ്റി മീറ്റിങ്ങുകൾ ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.