Posted On
date_range Updated On
date_range മോഖ ചുഴലിക്കാറ്റ്: സലാം എയർ സർവിസ് റദ്ദാക്കി
മസ്കത്ത്: മോഖ ചുഴലിക്കാറ്റിനെ തുടർന്ന് ചിറ്റഗോങ്ങിലേക്കുള്ള സലാം എയറിന്റെ സർവിസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റ് മോച്ച തീരത്തേക്കാണ് നീങ്ങുന്നത്. ഇത് കണക്കിലെടുത്ത് ശനിയാഴ്ച രാവിലെ ആറു മണിക്കുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ചിറ്റഗോങ് ഷാ അമാനത്ത് അന്താരാഷ്ട്ര വിമാനത്താവളവും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.