മസ്കത്ത്: ഒമാനിലെ പ്രവാസികൾക്ക് ക്രസന്റ് ബിൽഡേഴ്സിന്റെ സ്വപ്നഭവനം സ്വന്തമാക്കാൻ അവസരം. ക്രസന്റിന്റെ പുതിയ പ്രോജക്ടായ ഡൗൺടൗൺ ക്രസന്റിൽ വീട് ബുക്ക് ചെയ്യാൻ അവസരമൊരുക്കി ഒമാനിലെ പ്രവാസികളുമായി നേരിൽ സംവദിക്കാൻ ക്രസന്റ് ടീം ഒമാനിൽ ക്യാമ്പ് ചെയ്യുന്നു. കോഴിക്കോട്ടെ റെസിഡൻഷ്യൽ ഹബായ തൊണ്ടയാട് ബൈപാസിനരികിലാണ് ഡൗൺടൗൺ ക്രസന്റ് ഉയർന്നുവരുന്നത്.
25 നിലകളിലായി 58 അപ്പാർട്മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. ഇവിടെ രണ്ടുമുതൽ നാല് ബെഡ്റൂം അപ്പാർട്മെന്റ് വരെ ലഭ്യമാണ്. രണ്ട് ഫ്ലോർ പൂർണമായും റിക്രിയേഷനൽ സൗകര്യങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു. സിമ്മിങ് പൂൾ, റൂഫ് ടോപ് പാർട്ടി ഏരിയ, ഗെയിംസ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, മീറ്റിങ് റൂം, ഫുള്ളി ഫർണിഷ്ഡ് ഗെസ്റ്റ് റൂം എന്നിവയെല്ലാം ഈ പ്രോജക്ടിലുണ്ട്. വീട് ബുക്കിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് 009687 7376319 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.