മസ്കത്തിലെ പാർക്കുകളും അടച്ചു

മസ്കത്ത്: കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും കണക്കിലെടത്ത് മസ്കത്ത് ഗവർണറേറ്റിലെ പാർക്കുകളുംഗാർഡനുകളും താൽക്കാലികമായി അടച്ചതായി ശനിയാഴ്ച മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.

ഇത്തരം കേന്ദ്രങ്ങളിൽ ഒത്തുകൂടുന്നത് ഒഴിവാക്കാനും ജാഗ്രത പാലിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥ തെളിയുന്നതുവരെ എല്ലാ പാർക്കുകളും ഗാറഡനുകളും അടഞ്ഞുകിടക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Tags:    
News Summary - Parks in Muscat also closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.