ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

സി.​പി.​എ ചെ​യ​ർ​മാ​ൻ മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

മ​സ്ക​ത്ത്​: ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) ചെ​യ​ർ​മാ​ൻ സു​ലാ​യം ബി​ൻ അ​ലി അ​ൽ ഹ​ക്മാ​നി മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​ർ സ​യ്യി​ദ് സൗ​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സം​യു​ക്ത സ​ഹ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഗ​വ​ർ​ണ​റേ​റ്റു​ക​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു​ള്ള സി.​പി.​എ​യു​ടെ ആ​ശ​യ​വി​നി​മ​യ സം​രം​ഭ​ത്തെ പ​റ്റി ഇ​രു​പ​ക്ഷ​വും ച​ർ​ച്ച ചെ​യ്തു. മാ​ർ​ക്ക​റ്റു​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​ലും പ​രി​ശോ​ധി​ക്കു​ന്ന​തി​ലും സി.​പി.​എ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ യോ​ഗം എ​ടു​ത്തു​പ​റ​ഞ്ഞു.

സി.​പി.​എ​യു​ടെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കു​ന്ന വി​ഡി​യോ​യു​ടെ അ​വ​ത​ര​ണ​വും ന​ട​ന്നു. ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ സി.​പി.​എ ഡി​വി​ഷ​നു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള മേ​ൽ​നോ​ട്ട, സേ​വ​ന അ​ധി​കാ​ര​ങ്ങ​ൾ, ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ എ​ന്നി​വ എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​യി​രു​ന്നു വി​ഡി​യോ. മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന സി.​പി.​എ​യു​ടെ സം​രം​ഭ​ങ്ങ​ൾ, കാ​മ്പ​യി​നു​ക​ൾ, അ​വ​രു​ടെ ശ്ര​മ​ങ്ങ​ളു​ടെ പ്ര​ധാ​ന സൂ​ച​ക​ങ്ങ​ൾ എ​ന്നി​വ​യും അ​വ​ത​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.