Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ 16 പേർ കൂടി മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ 16 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 705 ആയി. 256 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 86380 ആയി. 804 പേർക്ക് കൂടി രോഗം ഭേദമായി. 81828 പേരാണ് ഇതുവരെ രോഗമുക്തരായത്. 94 ശതമാനമാണ് രോഗമുക്തി നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.