കാബൂറ പ്രവാസി കൂട്ടായ്മയുടെ ഡെന്റൽ ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range ദന്ത പരിശോധന ക്യാമ്പ് നടത്തി
സുവൈഖ്: കാബൂറ പ്രവാസി കൂട്ടായ്മയും അൽ ഖദറ പോളി ക്ലിനിക്കും സംയുക്തമായി കാബൂറ ലുലുവിൽ വെച്ച് സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 150ൽ അധികം പേർ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം ഒരു വർഷത്തേക്കുള്ള ഡിസ്‌കൗണ്ട് പ്രിവിലേജ് കാർഡ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.