സലാല: കോട്ടയം നിവാസികളുടെ കൂട്ടായ്‌മയായ ക്ലബ്ബ് ഫോർ എൽ കോട്ടയം ഈസ്റ്റർ, വിഷു, ഈദ് ആഘോഷമായി കലാവിരുന്ന് ’26 സംഘടിപ്പിച്ചു. ഹംദാൻ പ്ലാസയിൽ പ്രസിഡന്റ് എം.എൻ സജയന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡോ.കെ. സനാതനൻ ഉദ്‌ഘാടനം ചെയ്തു.
ചെണ്ട മേളവും വിവിധ കലാ പരിപാടികളും കുട്ടികളുടെ ഫാഷൻ ഷോയും നടന്നു. പത്താം ക്ലാസിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് മൊമന്റോ നൽകി. ഇ. സുരേഷ് സ്വാഗതവും ഉഷ ബിജു നന്ദിയും പറഞ്ഞു. നിരവധി പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.