Posted On
date_range Updated On
date_range ചോറോട് മഹല്ല് കമ്മിറ്റി ഭാരവാഹികൾ
ദോഹ: ചോറോട് ഖത്തർ മഹല്ല് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അഡ്വൈസറി ബോർഡ് ചെയർമാൻ: മഹമൂദ് എൻ.ടി.കെ, പ്രസിഡന്റ്: അബൂബക്കർ വി.പി, വൈസ് പ്രസിഡന്റുമാർ: ഫൈസൽ, സിയാദ്, ജനറൽ സെക്രട്ടറി: അസീസ് ടി, ജോയിൻറ് സെക്രട്ടറിമാർ: സഹീദ്, ഷഫീഖ്, ട്രഷറർ: റമീസ് എൻ.ടി.കെ.
ചടങ്ങിൽ മഹമൂദ് എൻ.ടി.കെ അധ്യക്ഷനായി. യോഗത്തിൽ അൻസാർ എം.ടി റിപ്പോർട്ട് അവതരിപ്പിച്ചു. നൗഫൽ എം.കെ സ്വാഗതവും അസീബ് തൂവടത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.